തിരക്കുകള്‍ കാരണം ഈ ചാത്തന്‍ നാളുകളായി ബ്ലോഗില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക ആയിരുന്നു.ബൂലോക പുണ്ണ്യവാളന്‍ ബെര്‍ളിയുടെ മോഷണം കയ്യോടെ പിടിക്കപ്പെട്ടു.
തന്റെ ബ്ലോഗുകള്‍ കോപ്പി അടിച്ചു, ഫോര്‍വേഡ് ചെയ്തു എന്നൊക്കെ പറഞ്ഞു തന്തക്കു വിളിക്കാറുള്ള ബെര്‍ലി ഇംഗ്ലീഷ് ബ്ലോഗ് മലയാളീവത്കരിച്ചു സ്വന്തം പേരില്‍ ചാര്‍ത്തി ഇവിടെ. മലയാളികള്‍ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിക്കാറില്ല എന്ന് മണ്ടന്‍ ബെര്‍ലി വിശ്വസിച്ചു.ഒറിജിനല്‍ ഇവിടെ.മോഷണം കയ്യോടെ പിടികൂടി.മോഷണത്തെ പറ്റി കമന്റിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ബെര്‍ലി നിശബ്ധന്‍.ബെര്‍ളിയുടെ പഴയ പല പോസ്റ്റുകളും ഇങ്ങനെ മോഷണം ആയിരുന്നോ എന്നത് അന്വേഷണവിധേയമാക്കണം എന്ന് ഈ ചാത്തന്റെ ആവശ്യപ്പെടുന്നു.
ഒപ്പ്.
Thursday, December 17, 2009
Monday, October 26, 2009
ബെര്‍ലി ബന്ദി ആയി.
ബ്ലോഗ് ലോക പുലി സാക്ഷാല്‍ ബെര്‍ലി തോമസ് വീരപ്പന്റെ തടവില്‍ എന്ന് രഹസ്യ റിപ്പോര്‍ട്ടുകള്‍.
അപ്പോള്‍ നിങ്ങള്‍ ന്യായമായും ചോദിക്കും അതിനാ വീരപ്പന്‍ അണ്ണന്‍ എന്നേ വടി ആയതല്ലേ എന്ന്.
ഹാ .. ഹാ . ഹാ
ഇതുകേട്ടാല്‍ കാട്ടിലെ സിംഹം വീരപ്പന്‍ പൊട്ടി പൊട്ടി ചിരിക്കും.
"മക്കളെ അതൊക്കെ അണ്ണന്റെ ചില നാടകങ്ങള്‍ അല്ലെ.
ഇനിയും ചാവണോ? അണ്ണന്‍ റെഡി."
പോലീസ് ഏറ്റുമുട്ടലില്‍ ചാവാന്‍ ഡ്യുപ്പുകള്‍ പലരെയും വീരപ്പന്‍ ഇപ്പോളും പോറ്റുന്നു.
തന്നെ പറ്റി പോസ്റ്റ് ഇട്ട ദേഷ്യത്തില്‍ ബെര്‍ളിയെ അണ്ണന്‍ ബന്ദി ആക്കിയതാണ്.
അതല്ല ബെര്‍ളിയെ പറ്റിയും 'ത്തരങ്ങളെ' പറ്റിയും അറിഞ്ഞ അണ്ണന്‍ വെറുതെ സംസാരിച്ചിരുന്നു തമാശ പൊട്ടിക്കാന്‍ പോക്കിയാതാണെന്നും പറയപ്പെടുന്നുണ്ട്, പഴയ നക്കീരന്‍ ഗോപാലനെ പോലെ.
ബെര്‍ളിയുടെ മീശ വളര്‍ത്തി കൊമ്പന്‍ മീശ ആക്കാന്‍ കാട്ടില്‍ മയിലെണ്ണ പ്രയോഗം തുടങ്ങി.
ഇത് ബെര്‍ളി വീരപ്പന്റെ പേര് പറഞ്ഞു ഓഫീസില്‍ നിന്നും മുങ്ങി സജ്ജീവമായി പെണ്ണ് കാണല്‍ തുടങ്ങിയതാണ് എന്ന് ചില തല്പ്പരകക്ഷിക്കള്‍ ആരോപിക്കുന്നുണ്ട്.
ബെര്‍ലി ഇല്ലാത്ത ബ്ലോഗില്‍ തങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യ എന്ന് പറഞ്ഞു ചില ആരാധകര്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കിയിട്ടുണ്ട്

Wednesday, August 5, 2009
ഒറ്റയ്ക്കൊരു സംഘഗാനം..
ഒറ്റയ്ക്ക് പുസ്തകം അടിച്ചിറക്കിയ സ്വന്തം ചിലവില്‍ നാടൊട്ടുക്ക് വിറ്റു മലയാള സാഹിത്യകാരന്‍ ആവാന്‍ ശ്രേമിച്ച ഒരു കോപ്പിലെ മഹാന്റെ അടുത്ത സംരംഭം ഇതാ.
സ്വന്തമായി ഒരു ഓണ്‍ലൈന്‍ പത്രം.ചീപ്പ് എഡിറ്റര്‍,എഡിറ്റര്‍,വിതരണം,സ്വ. ലേ തുടങ്ങി പത്തിരുപതു വേഷങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ഈ മാന്യ ദേഹം.ഇത്തരം ബഹുവിധ വേഷങ്ങള്‍ കൈകാര്യ്യം ചെയ്യാന്‍ കുറെ നാള്‍ ബാലചന്ദ്രമേനോന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഉടനെ തന്നെ ഗിന്നെസ്സ് ബുക്കില്‍ കയറാന്‍ അടുത്ത സംരംഭവുമായി വരുന്നു. 'ഒറ്റക്കൊരു സംഘഗാനം' പാടി മലയാളികളുടെ യശസ്സ് റെക്കോര്‍ഡ് ബുക്കിലും ഉയര്‍ത്തി കാട്ടും.
എല്ലാ വിധ ആശംസകളും.

Monday, August 3, 2009
തെണ്ടിത്തരങ്ങള്‍ കാണിക്കാതെ..
മല വിസര്‍ജനം നടത്തി അതില്‍ ഉപയോഗയോഗ്യമായ എന്തെങ്കിലും ഉണ്ടോ എന്ത് ചിക്കി നോക്കുന്നവന്റെ മാനസികാവസ്ഥയെ ബ്ലോഗ് മീറ്റിനെ പറ്റി അപവാദ പോസ്ടിട്ടു രസിക്കുന്ന കുണ്ടാന്മാര്‍ക്ക് ഉള്ളു.ബ്ലോഗ് മീറ്റിനു വന്ന ആരെങ്കിലും ആണ് ഒരു പരാതി ഉന്നയിച്ചത്തെന്കില്‍ അതിനു സംഘാടകര് ന്യായമായും മറുപടി പറയും.ഇമ്മാതിരി പ്രചാരണങ്ങള്‍ക്ക് മറുപടി പറയേണ്ട യാതൊരു ആവശ്യവും സംഘാടകര് ഇല്ല. ഇരുനൂറ്റി അമ്പതു രൂപയെ പറ്റി അവിടെ വന്നവര്‍ക്കാര്‍ക്കും പരാതി ഉണ്ടാവാറില്ല. ഇരുനൂറ്റമ്പത് രൂപ ഇല്ലാത്തതു കാരണം ഏതെങ്കിലും ബ്ലോഗ്ഗര്‍ വരാതെയും ഇരുന്നിട്ടില്ല.ഇനി സംഘാടകര്ക്ക് പത്തോ നൂറോ കിട്ടിയാല്‍ തന്നെയും അതില്‍ അവിടെ വന്നവര്‍ക്കാര്‍ക്കും പരാതി ഉണ്ടാവാറില്ല. ( സംഘാടകര്ക്ക് അങ്ങനെ ചെയ്യും എന്നല്ല ഉദേശിച്ചത്). കാരണം പണം അല്ല ചെറായി കൂട്ടായ്മയ്ക്ക് നിദാനം. വെറും സൌഹൃദം പങ്കു വയ്ക്കല്‍ മാത്രം. മീറ്റിനു വന്ന എല്ലാവരുടെയും കാരികേച്ചര്‍ വരച്ചു കൊടുത്ത സജീവിന്റെ ആത്മാര്തത മാത്രം മതി ഈ സൌഹൃദ കൂട്ടായ്മയുടെ മഹത്വം ഉയര്‍ത്തിക്കാട്ടാന്‍. അസൂയ,കുശുമ്പ്, കൃമി കടി തുടങ്ങിയവ അല്ലാതെ മറ്റൊന്നും അല്ല ഈ അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള ചേതോ വികാരം.ക്ഷീരംമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം.ബ്ലോഗ് കൂട്ടായ്മയെ ആദ്യം മുതല്‍ എതിര്‍ത്തു തറ പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയ കോപ്പിലെ അവന് തന്നെ ആണ് ഈ അപവാദ ജാര സന്തതികളുടെ തന്ത എന്ന് മനസിലാക്കാന്‍ പ്രത്യേകിച്ച് ഗവേഷണം ഒന്നും വേണ്ട.വല്ലവന്റെയും കാശ്,വല്ലവനും മീറ്റി എനിക്കങ്ങു അമേരിക്കയില്‍ കിടന്നിട്ടു കൃമികടി സഹിക്കാന്‍ വയ്യേ.
അതുകൊണ്ട് ഞാന്‍ ഇങ്ങനെ കാര്യങ്ങള്‍ കഴിവതും കലക്കി വെടക്കാക്കി രസിക്കും.ഈ അസുഖങ്ങള്‍ വെറും അഷ്ട്ടചൂര്‍ണ്ണം കൊണ്ട് മാറില്ല. നല്ല എനിമ കൊടുത്തു കഴുകിയലെ കൃമികള്‍ പുറത്തു പോകു.
ഇതിനൊക്കെ പച്ച മലയാളത്തില്‍ ഒന്നേ പറയാന്‍ ഉള്ളു.ഇമ്മാതിരി തെണ്ടിത്തരം കാണിക്കരുത്, സ്വന്തം കുടുംബത്ത് പോലും.

Sunday, August 2, 2009
മീരയുടെ exclusive.
ഈ പാവം ചാത്തന്‍ പ്രവചിച്ച പോലെ തന്നെ ഇതാ വെറളി പിടിച്ചവന്‍ മീരയുടെ 'exclusive' പോസ്റ്റ് ഇട്ടിരിക്കുന്നു. ഇനിയും പലതും വെറളിയുടെ കയ്യില്‍ സ്റ്റോക്ക് ഉണ്ട്. കാത്തിരുന്ന് കാണാം.മീരയും മാങ്ങത്തൊലി വായനക്കാരനും പിണങ്ങി. എന്തൊരു സമാധാനം.
Saturday, August 1, 2009
വെറളിത്തരങ്ങള്-3
നിങ്ങളുടെ കൊതുക് കടി മാറ്റാന്‍ എന്റെ ഗവേഷണ ഫലമായി ഇതാ വീണ്ടും മാമി (ആന്റി,അക്ക,ഭാഭി....) പോസ്റ്റ് ഒരെണ്ണം.കഷ്ട്ടമാണ് അതിന്റെ കമന്റ് കുറഞ്ഞു പോയത്.ഇന്നലെ പോസ്റ്റ് ഇട്ടതു മുതല്‍ കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കുന്ന പോലെ കമന്റ് വീഴുന്നതും കാത്തിരുന്ന് ഉറങ്ങി പോയി. രാവിലെ താമസിച്ചു എഴുനേറ്റു ജോലിക്കും താമസിച്ചു. ഓഫീസില്‍ ആ ബ്ലോഗ് വിരോധി ജേക്കബ് മാത്യു വിന്റെ ദുര്‍മുഖം കാണേണ്ടിയും വന്നു. അങ്ങോര്‍ക്ക് പണ്ടേ എന്റെ തരങ്ങള്‍ ഇഷ്ട്ടമല്ല. എല്ലാം ഞാന്‍ സഹിച്ചു.വൈകിട്ട് ആരും കാണാതെ ബ്ലോഗ് തുറന്നു നോക്കിയപ്പോള്‍ എന്റെ ചന്കിടിച്ചു പോയി. നുള്ളി പെറുക്കി ഒരു കയ് വിരലില്‍ എന്നാവുന്ന അത്രയും കമന്റ്.നിങ്ങളുടെ ഒക്കെ വികാരങ്ങള്‍ ഉണര്‍ത്തി വിടുന്ന വിഭവങ്ങള്‍ ആണെന്ന് കരുതിയാണ് ഞാന്‍ വളരെ ഗവേഷണം നടത്തി ഇത്തരം പോസ്റ്റുകള്‍ ഇടുന്നത്. സവിത ഏട്ടത്തിയെ പൂട്ടിയതില്‍ പിന്നെ ഞാന്‍ ആകെ വിഷണ്ണന്‍ ആയിരുന്നു. എട്ടത്തിക്കു പകരമായി ഒരു സെക്സ് അമ്മച്ചിയെ കണ്ടു പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഉത്തരത്തില്‍ മണ്ട ഇടിച്ചു ബോധം കേട്ട് താഴെ വീണിട്ടും, ബോധം വന്നപ്പോള്‍ ആദ്യം ചെയ്തത് അമ്മച്ചിയെ പറ്റി പോസ്റ്റ് ഇടുക ആയിരുന്നു. അത്രയ്ക്ക് ആത്മാര്‍ത്ഥത ഞാന്‍ അതില്‍ കാണിച്ചിട്ടുണ്ട്.എന്റെ ആരാധകന്മാരെ നിങ്ങള്‍ എവിടെ.നിങ്ങള്‍ക്കായി ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ നിങ്ങള്‍ കാണുന്നില്ലേ.ഞാന്‍ മുമ്പ് പറഞ്ഞപോലെ മീരയുടെയും,നയന്സിന്റെയും ഒക്കെ പലതും ഞാന്‍ നിങ്ങല്കായി കാത്തു വച്ചിട്ടുണ്ട്.ഇനിയും എന്നെ നിരശനാക്കല്ലേ.
Friday, July 31, 2009
വെറളിത്തരങ്ങള്-2
ഞാന്‍ ബ്ലോഗ് മീറ്റിനെ ഇത്രൊക്കെ പരിഹസിച്ചിട്ടും നിങ്ങള്‍ ആരും പ്രതികരിക്കാത്തത് കഷ്ട്ടം തന്നെ.ഞാന്‍ പകലന്തിയോളം പത്ര മുത്തശ്ശിയെ സേവിച്ചു ക്ഷീണിച്ചു, രാത്രി വന്നു ഉറക്കമിളച്ചു എഴുതിക്കൂട്ടുന്ന എന്റെ ഈ തരങ്ങള്‍ വായിച്ചു കമന്റ് ഇടാതിരിക്കുനത് എന്നെ വളരെ അധികം നിരുത്സാഹപെടുത്തുന്നു.'Disqus','OpenID' വേലികള്‍ എല്ലാം ഞാന്‍ പൊളിച്ചു മാറ്റി വച്ചിരിക്കുന്നു .നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു. ധാന്യം കിട്ടാതെ ഇങ്ങനെ പോയാല്‍ എന്റെ കുടുംബം പട്ടിണി ആവും. ഇത്ര ഒക്കെ പ്രകോപിച്ചിട്ടും നിങ്ങള്‍ മീറ്റുകാര്‍ വന്നു കമന്റ് ഇട്ടു അടി കൂടാത്തത് എന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ദയവായി നിങ്ങള്‍ വന്നു അനോണിയായോ,സനോണിയായോ അല്ലാതെയോ കമന്റ് ഇടുക.കമന്റ് ആണ് എന്നും എനിക്കുള്ള പ്രോത്സാഹനം. നയന്‍താര,മീര ജാസ്മിന്‍ തുടങ്ങി പലരുടെയും exclusive രഹസ്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കായി തിരഞ്ഞു പിടിച്ചു വച്ചിട്ടുണ്ട്.അത് ഉടനെ ദിവസം ഓരോ എണ്ണം വീതം പോസ്റ്റുന്നതായിരിക്കും. എന്റെ വിവരമില്ലാത്ത ആരാധകര്‍ പോലും എന്നെ കൈവിടും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. എനിക്ക് ഉറക്കം ഇല്ലാത്ത രാവുകള്‍ ആണ്.പോസ്റ്റ് വായിച്ചു ആരും ഇനി എന്നെ ബ്രേസിയര് വെറളി എന്ന് വിളിക്കരുതേ.
ഞാന്‍ ഇനി ഒരു സത്യം പറയാം. നിങ്ങള്ക്ക് ഒന്നറിയാമോ? ഞാന്‍ ബ്ലോഗ് മീറ്റിനു വരാന്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു.അവധിക്കു അപേക്ഷിച്ചിട്ടു എന്റെ അലവലാതി മാനേജര്‍, ആ ബ്ലോഗ് വിരോധി ജേക്കബ് മാത്യു, അത് ചുരുട്ടി കൂട്ടി എറിഞ്ഞു.ബ്ലോഗ് മീറ്റിന്റെ കാര്യം മറ്റു ചില അലവലതികളില്‍ നിന്നും അങ്ങോര്‍ അറിഞ്ഞുകൊണ്ട് തന്നെ എനിക്കിട്ടു പണിതതാണ്. പിന്നെ ഞാന്‍ എന്ത് ചെയ്യും.ബ്ലോഗ് മീറ്റ് വിജയിക്കേണ്ടത് എന്റെ കൂടെ ആവശ്യം ആയിരുന്നു.അതിനായി പരമാവധി പബ്ലിസിറ്റി കൊടുക്കാന്‍ വേണ്ടി ആണ് ഞാന്‍ തീവ്രവാദി അക്രമണം ഒക്കെ ആക്ഷേപിച്ചത്.അല്ലാതെ നിങ്ങള്‍ തെറ്റിദ്ധരിക്കും പോലെ അല്ല.അതുകൊണ്ട് നിങ്ങള്‍ എല്ലാം ദയവായി എന്റെ ബ്ലോഗില്‍ വന്നു കമന്റ് ഇട്ടു എന്നെ പ്രോത്സാഹിപ്പിക്കുക.ഒരു ആയിരം പോസ്റ്റ് തികയ്ക്കാന്‍ എന്നെ അനുവദിക്കു.ഞാന്‍ ഒരു മഹാ സംഭവം ആയിക്കോട്ടെ.ആയിരം തികച്ചാല്‍ പത്ര മുത്തശ്ശി എന്നെ പറ്റി ഒരു സപ്പ്ലിമെന്റ്റ് ഇറക്കം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്റെ കഞ്ഞി കുടി മുട്ടിക്കല്ലേ.

Subscribe to:
Posts (Atom)