Thursday, July 30, 2009

കോപ്പിലാന് സുല്ലിട്ടു.

അങ്ങനെ അവസാനം സാക്ഷാല്‍ കോപ്പിലാന് സുല്ലിട്ടു.
ബ്ലോഗ്‌ സംഗമത്തിന് എതിരെ പറഞ്ഞതെല്ലാം വിഴുങ്ങി നല്ല പിള്ള കളിക്കുന്നു.
പുള്ളി വെറുതെ തമാശ കാണിച്ചതാനത്രേ. നിങ്ങള്‍ എല്ലാം വിശ്വസിച്ചുകൊള്ളണം.
അങ്ങനെ പല രീതിയില്‍ വീണിടത്ത് കിടന്നു ഉരുണ്ടു കളിച്ചു ഒടുവില്‍ ആരും ശ്രദ്ധിക്കില്ല എന്ന് കാണുമ്പൊള്‍ മണ്ണും തുടച്ചു എഴുനേറ്റു പൊക്കോളും.ചിലപ്പോള്‍ ഈ സുല്ലിട്ടത് തന്റെ മറ്റൊരു തമാശ ആണെന്ന് പറഞ്ഞും അദ്ദേഹം പൊട്ടിച്ചിരിച്ചു പ്രഖ്യാപിക്കാന്‍ ഉള്ള സാധ്യത തള്ളികളയാനാവില്ല.

മറ്റേ വെറളി പിടിച്ച മാടമ്പി അടുത്ത ബ്ലോഗ്‌ എന്താവണം എന്ന് കൂലംകഷമായി ചിന്തിക്കുകയാണ്, നാല് കെട്ടു ബീഡി ഇതുവരെ തീര്‍ന്നു. കോപ്പിലാനെ പോലെ സുല്ലിടാണോ അതോ ഒന്നും സംഭവിക്കാത്ത മട്ടില്‍ നയന്‍താരയുടെ ജട്ടിയുടെ വള്ളിയെ പറ്റി പോസ്റ്റ്‌ ഇടണോ എന്ന് തീരുമാനമായില്ല. കാത്തിരിക്കൂ. ഉടനെ ഉണ്ടാവും ഒരെണ്ണം.

എന്തായാലും രണ്ടു മാടമ്പിമാരും കൂടി ബ്ലോഗ്‌ സംഗമത്തിന് ഉണ്ടാക്കി കൊടുത്ത പബ്ലിസിറ്റി മതിയാക്കുക. സംഭവം കഴിഞ്ഞു. ഇനി ചത്ത കൊച്ചിന്റെ ജാതകം നോക്കേണ്ട. ഇവിടെ ആര്‍ക്കും താല്‍പ്പര്യം ഇല്ല.

...
....
.........
latest update: വെറളി പിടിച്ചവന്‍ വിരയ്ക്കുള്ള മരുന്ന് (അഷ്ട്ടചൂര്‍ണ്ണം )കഴിച്ചു ദഹിക്കാതെ കിടന്ന കുറെ ധാന്യങ്ങള്‍ വിസര്‍ജിച്ചു കളഞ്ഞു,കുറെ കൃമി കളഞ്ഞു,കടി കുറഞ്ഞു, ഇപ്പോള്‍ പാവം മുഹമ്മദ്‌ റാഫിയെ കൂട്ട് പിടിച്ചു വന്നിട്ടുണ്ട്.
ഞാന്‍ ഒന്നും അറിഞ്ഞില്ലേ. രാമ നാരായണ.......

6 comments:

  1. അങ്ങനെ അവസാനം സാക്ഷാല്‍ കോപ്പിലാന് സുല്ലിട്ടു.

    ReplyDelete
  2. മുഹമ്മദ് റഫിയെക്കുറിച്ച് അദ്ദേഹം എഴുതിയതു വളരെ നല്ല പോസ്റ്റാണ്. താങ്കള്‍ പോസ്റ്റുകളെഴുതി പ്രശസ്തനാകാന്‍ നോക്കു... അധികം ചൊറിച്ചില്‍ നന്നല്ല

    ReplyDelete
  3. കൊട്ടോട്ടിക്കാരാ, ക്ഷമിക്കണം, സുഖിപ്പിക്കല്‍ അല്ല ഈ ചാത്തന്റെ ലക്‌ഷ്യം. റാഫി യെ പറ്റി ഉള്ള പോസ്റ്റ്‌ എത്ര നിലവാരം ഉള്ളതാണ് എന്ന് അവിടെ ഉള്ള കമന്റ്‌ വായിച്ചാല്‍ മനസിലാവും.
    പുലി,കഴുത തുടങ്ങിയ സ്ഥിരം ക്ലീഷേ കള്‍ ഉപയോഗിച്ച് റാഫിയെ പരിഹസിക്കുന്ന ലേഖനം.

    ReplyDelete
  4. കോപ്പിലാന്‍ വളി വിട്ടു

    ReplyDelete
  5. നിന്റെ വിശ്വാസം നിന്നെ രക്ഷിയ്ക്കട്ടെ...
    കൊട്ടോട്ടിവണ്ടി ഇനി ഈവഴി വരില്ല...
    മാപ്പ്...

    ReplyDelete