തിരക്കുകള്‍ കാരണം ഈ ചാത്തന് നാളുകളായി ബ്ലോഗില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക ആയിരുന്നു.ബൂലോക പുണ്ണ്യവാളന് ബെര്‍ളിയുടെ മോഷണം കയ്യോടെ പിടിക്കപ്പെട്ടു.
തന്റെ ബ്ലോഗുകള്‍ കോപ്പി അടിച്ചു, ഫോര്‍വേഡ് ചെയ്തു എന്നൊക്കെ പറഞ്ഞു തന്തക്കു വിളിക്കാറുള്ള ബെര്‍ലി ഇംഗ്ലീഷ് ബ്ലോഗ് മലയാളീവത്കരിച്ചു സ്വന്തം പേരില്‍ ചാര്‍ത്തി ഇവിടെ. മലയാളികള്‍ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിക്കാറില്ല എന്ന് മണ്ടന്‍ ബെര്‍ലി വിശ്വസിച്ചു.ഒറിജിനല്‍ ഇവിടെ.മോഷണം കയ്യോടെ പിടികൂടി.മോഷണത്തെ പറ്റി കമന്റിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ബെര്‍ലി നിശബ്ധന്.ബെര്‍ളിയുടെ പഴയ പല പോസ്റ്റുകളും ഇങ്ങനെ മോഷണം ആയിരുന്നോ എന്നത് അന്വേഷണവിധേയമാക്കണം എന്ന് ഈ ചാത്തന്റെ ആവശ്യപ്പെടുന്നു.
ഒപ്പ്.
Thursday, December 17, 2009
Subscribe to:
Post Comments (Atom)
ബെര്‍ളിയുടെ പഴയ പല പോസ്റ്റുകളും ഇങ്ങനെ മോഷണം ആയിരുന്നോ എന്നത് അന്വേഷണവിധേയമാക്കണം എന്ന് ഈ ചാത്തന്റെ ആവശ്യപ്പെടുന്നു.
ReplyDeleteഭാഗ്യം. അങ്ങനെ താങ്കള്‍ക്ക് പോസ്റ്റാന്‍ ഒരു വിഷയമായി. സമ്മതിക്കണം പ്രഭോ.. സമ്മതിക്കണം!!!
ReplyDelete