Wednesday, August 5, 2009

ഒറ്റയ്ക്കൊരു സംഘഗാനം..

ഒറ്റയ്ക്ക് പുസ്തകം അടിച്ചിറക്കിയ സ്വന്തം ചിലവില്‍ നാടൊട്ടുക്ക് വിറ്റു മലയാള സാഹിത്യകാരന്‍ ആവാന്‍ ശ്രേമിച്ച ഒരു കോപ്പിലെ മഹാന്റെ അടുത്ത സംരംഭം ഇതാ.
സ്വന്തമായി ഒരു ഓണ്‍ലൈന്‍ പത്രം.ചീപ്പ് എഡിറ്റര്‍,എഡിറ്റര്‍,വിതരണം,സ്വ. ലേ തുടങ്ങി പത്തിരുപതു വേഷങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ഈ മാന്യ ദേഹം.ഇത്തരം ബഹുവിധ വേഷങ്ങള്‍ കൈകാര്യ്യം ചെയ്യാന്‍ കുറെ നാള്‍ ബാലചന്ദ്രമേനോന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഉടനെ തന്നെ ഗിന്നെസ്സ് ബുക്കില്‍ കയറാന്‍ അടുത്ത സംരംഭവുമായി വരുന്നു. 'ഒറ്റക്കൊരു സംഘഗാനം' പാടി മലയാളികളുടെ യശസ്സ് റെക്കോര്‍ഡ്‌ ബുക്കിലും ഉയര്‍ത്തി കാട്ടും.
എല്ലാ വിധ ആശംസകളും.

Monday, August 3, 2009

തെണ്ടിത്തരങ്ങള്‍ കാണിക്കാതെ..

മല വിസര്‍ജനം നടത്തി അതില്‍ ഉപയോഗയോഗ്യമായ എന്തെങ്കിലും ഉണ്ടോ എന്ത് ചിക്കി നോക്കുന്നവന്റെ മാനസികാവസ്ഥയെ ബ്ലോഗ്‌ മീറ്റിനെ പറ്റി അപവാദ പോസ്ടിട്ടു രസിക്കുന്ന കുണ്ടാന്മാര്‍ക്ക് ഉള്ളു.ബ്ലോഗ്‌ മീറ്റിനു വന്ന ആരെങ്കിലും ആണ് ഒരു പരാതി ഉന്നയിച്ചത്തെന്കില്‍ അതിനു സംഘാടകര് ന്യായമായും മറുപടി പറയും.ഇമ്മാതിരി പ്രചാരണങ്ങള്‍ക്ക് മറുപടി പറയേണ്ട യാതൊരു ആവശ്യവും സംഘാടകര് ഇല്ല. ഇരുനൂറ്റി അമ്പതു രൂപയെ പറ്റി അവിടെ വന്നവര്‍ക്കാര്‍ക്കും പരാതി ഉണ്ടാവാറില്ല. ഇരുനൂറ്റമ്പത് രൂപ ഇല്ലാത്തതു കാരണം ഏതെങ്കിലും ബ്ലോഗ്ഗര്‍ വരാതെയും ഇരുന്നിട്ടില്ല.ഇനി സംഘാടകര്ക്ക് പത്തോ നൂറോ കിട്ടിയാല്‍ തന്നെയും അതില്‍ അവിടെ വന്നവര്‍ക്കാര്‍ക്കും പരാതി ഉണ്ടാവാറില്ല. ( സംഘാടകര്ക്ക് അങ്ങനെ ചെയ്യും എന്നല്ല ഉദേശിച്ചത്‌). കാരണം പണം അല്ല ചെറായി കൂട്ടായ്മയ്ക്ക്‌ നിദാനം. വെറും സൌഹൃദം പങ്കു വയ്ക്കല്‍ മാത്രം. മീറ്റിനു വന്ന എല്ലാവരുടെയും കാരികേച്ചര്‍ വരച്ചു കൊടുത്ത സജീവിന്റെ ആത്മാര്തത മാത്രം മതി ഈ സൌഹൃദ കൂട്ടായ്മയുടെ മഹത്വം ഉയര്‍ത്തിക്കാട്ടാന്‍. അസൂയ,കുശുമ്പ്‌, കൃമി കടി തുടങ്ങിയവ അല്ലാതെ മറ്റൊന്നും അല്ല ഈ അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള ചേതോ വികാരം.ക്ഷീരംമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം.ബ്ലോഗ്‌ കൂട്ടായ്മയെ ആദ്യം മുതല്‍ എതിര്‍ത്തു തറ പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയ കോപ്പിലെ അവന് തന്നെ ആണ് ഈ അപവാദ ജാര സന്തതികളുടെ തന്ത എന്ന് മനസിലാക്കാന്‍ പ്രത്യേകിച്ച് ഗവേഷണം ഒന്നും വേണ്ട.വല്ലവന്റെയും കാശ്,വല്ലവനും മീറ്റി എനിക്കങ്ങു അമേരിക്കയില്‍ കിടന്നിട്ടു കൃമികടി സഹിക്കാന്‍ വയ്യേ.
അതുകൊണ്ട് ഞാന്‍ ഇങ്ങനെ കാര്യങ്ങള്‍ കഴിവതും കലക്കി വെടക്കാക്കി രസിക്കും.ഈ അസുഖങ്ങള്‍ വെറും അഷ്ട്ടചൂര്‍ണ്ണം കൊണ്ട് മാറില്ല. നല്ല എനിമ കൊടുത്തു കഴുകിയലെ കൃമികള്‍ പുറത്തു പോകു.

ഇതിനൊക്കെ പച്ച മലയാളത്തില്‍ ഒന്നേ പറയാന്‍ ഉള്ളു.ഇമ്മാതിരി തെണ്ടിത്തരം കാണിക്കരുത്, സ്വന്തം കുടുംബത്ത് പോലും.

Sunday, August 2, 2009

മീരയുടെ exclusive.

ഈ പാവം ചാത്തന്‍ പ്രവചിച്ച പോലെ തന്നെ ഇതാ വെറളി പിടിച്ചവന്‍ മീരയുടെ 'exclusive' പോസ്റ്റ്‌ ഇട്ടിരിക്കുന്നു. ഇനിയും പലതും വെറളിയുടെ കയ്യില്‍ സ്റ്റോക്ക്‌ ഉണ്ട്. കാത്തിരുന്ന് കാണാം.മീരയും മാങ്ങത്തൊലി വായനക്കാരനും പിണങ്ങി. എന്തൊരു സമാധാനം.

Saturday, August 1, 2009

വെറളിത്തരങ്ങള്-3

നിങ്ങളുടെ കൊതുക് കടി മാറ്റാന്‍ എന്റെ ഗവേഷണ ഫലമായി ഇതാ വീണ്ടും മാമി (ആന്റി,അക്ക,ഭാഭി....) പോസ്റ്റ്‌ ഒരെണ്ണം.കഷ്ട്ടമാണ് അതിന്റെ കമന്റ്‌ കുറഞ്ഞു പോയത്.ഇന്നലെ പോസ്റ്റ്‌ ഇട്ടതു മുതല്‍ കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കുന്ന പോലെ കമന്റ്‌ വീഴുന്നതും കാത്തിരുന്ന് ഉറങ്ങി പോയി. രാവിലെ താമസിച്ചു എഴുനേറ്റു ജോലിക്കും താമസിച്ചു. ഓഫീസില്‍ ആ ബ്ലോഗ്‌ വിരോധി ജേക്കബ്‌ മാത്യു വിന്റെ ദുര്‍മുഖം കാണേണ്ടിയും വന്നു. അങ്ങോര്‍ക്ക് പണ്ടേ എന്റെ തരങ്ങള്‍ ഇഷ്ട്ടമല്ല. എല്ലാം ഞാന്‍ സഹിച്ചു.വൈകിട്ട് ആരും കാണാതെ ബ്ലോഗ്‌ തുറന്നു നോക്കിയപ്പോള്‍ എന്റെ ചന്കിടിച്ചു പോയി. നുള്ളി പെറുക്കി ഒരു കയ് വിരലില്‍ എന്നാവുന്ന അത്രയും കമന്റ്‌.നിങ്ങളുടെ ഒക്കെ വികാരങ്ങള്‍ ഉണര്‍ത്തി വിടുന്ന വിഭവങ്ങള്‍ ആണെന്ന് കരുതിയാണ് ഞാന്‍ വളരെ ഗവേഷണം നടത്തി ഇത്തരം പോസ്റ്റുകള്‍ ഇടുന്നത്. സവിത ഏട്ടത്തിയെ പൂട്ടിയതില്‍ പിന്നെ ഞാന്‍ ആകെ വിഷണ്ണന്‍ ആയിരുന്നു. എട്ടത്തിക്കു പകരമായി ഒരു സെക്സ് അമ്മച്ചിയെ കണ്ടു പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഉത്തരത്തില്‍ മണ്ട ഇടിച്ചു ബോധം കേട്ട് താഴെ വീണിട്ടും, ബോധം വന്നപ്പോള്‍ ആദ്യം ചെയ്തത് അമ്മച്ചിയെ പറ്റി പോസ്റ്റ്‌ ഇടുക ആയിരുന്നു. അത്രയ്ക്ക് ആത്മാര്‍ത്ഥത ഞാന്‍ അതില്‍ കാണിച്ചിട്ടുണ്ട്.എന്റെ ആരാധകന്മാരെ നിങ്ങള്‍ എവിടെ.നിങ്ങള്‍ക്കായി ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ നിങ്ങള്‍ കാണുന്നില്ലേ.ഞാന്‍ മുമ്പ് പറഞ്ഞപോലെ മീരയുടെയും,നയന്സിന്റെയും ഒക്കെ പലതും ഞാന്‍ നിങ്ങല്കായി കാത്തു വച്ചിട്ടുണ്ട്.ഇനിയും എന്നെ നിരശനാക്കല്ലേ.