Wednesday, August 5, 2009

ഒറ്റയ്ക്കൊരു സംഘഗാനം..

ഒറ്റയ്ക്ക് പുസ്തകം അടിച്ചിറക്കിയ സ്വന്തം ചിലവില്‍ നാടൊട്ടുക്ക് വിറ്റു മലയാള സാഹിത്യകാരന്‍ ആവാന്‍ ശ്രേമിച്ച ഒരു കോപ്പിലെ മഹാന്റെ അടുത്ത സംരംഭം ഇതാ.
സ്വന്തമായി ഒരു ഓണ്‍ലൈന്‍ പത്രം.ചീപ്പ് എഡിറ്റര്‍,എഡിറ്റര്‍,വിതരണം,സ്വ. ലേ തുടങ്ങി പത്തിരുപതു വേഷങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ഈ മാന്യ ദേഹം.ഇത്തരം ബഹുവിധ വേഷങ്ങള്‍ കൈകാര്യ്യം ചെയ്യാന്‍ കുറെ നാള്‍ ബാലചന്ദ്രമേനോന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഉടനെ തന്നെ ഗിന്നെസ്സ് ബുക്കില്‍ കയറാന്‍ അടുത്ത സംരംഭവുമായി വരുന്നു. 'ഒറ്റക്കൊരു സംഘഗാനം' പാടി മലയാളികളുടെ യശസ്സ് റെക്കോര്‍ഡ്‌ ബുക്കിലും ഉയര്‍ത്തി കാട്ടും.
എല്ലാ വിധ ആശംസകളും.

1 comment:

  1. 'ഒറ്റക്കൊരു സംഘഗാനം' പാടി മലയാളികളുടെ യശസ്സ് റെക്കോര്‍ഡ്‌ ബുക്കിലും ഉയര്‍ത്തി കാട്ടും.
    എല്ലാ വിധ ആശംസകളും.

    ReplyDelete