Thursday, December 17, 2009

ബെര്‍ളിയുടെ മോഷണം

തിരക്കുകള്‍ കാരണം ഈ ചാത്തന്‍ നാളുകളായി ബ്ലോഗില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക ആയിരുന്നു.ബൂലോക പുണ്ണ്യവാളന്‍ ബെര്‍ളിയുടെ മോഷണം കയ്യോടെ പിടിക്കപ്പെട്ടു.
തന്റെ ബ്ലോഗുകള്‍ കോപ്പി അടിച്ചു, ഫോര്‍വേഡ് ചെയ്തു എന്നൊക്കെ പറഞ്ഞു തന്തക്കു വിളിക്കാറുള്ള ബെര്‍ലി ഇംഗ്ലീഷ് ബ്ലോഗ്‌ മലയാളീവത്കരിച്ചു സ്വന്തം പേരില്‍ ചാര്‍ത്തി ഇവിടെ. മലയാളികള്‍ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിക്കാറില്ല എന്ന് മണ്ടന്‍ ബെര്‍ലി വിശ്വസിച്ചു.ഒറിജിനല്‍ ഇവിടെ.മോഷണം കയ്യോടെ പിടികൂടി.മോഷണത്തെ പറ്റി കമന്റിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ബെര്‍ലി നിശബ്ധന്‍.ബെര്‍ളിയുടെ പഴയ പല പോസ്റ്റുകളും ഇങ്ങനെ മോഷണം ആയിരുന്നോ എന്നത് അന്വേഷണവിധേയമാക്കണം എന്ന് ഈ ചാത്തന്റെ ആവശ്യപ്പെടുന്നു.
ഒപ്പ്.

Monday, October 26, 2009

ബെര്‍ലി ബന്ദി ആയി.

ബ്ലോഗ്‌ ലോക പുലി സാക്ഷാല്‍ ബെര്‍ലി തോമസ്‌ വീരപ്പന്റെ തടവില്‍ എന്ന് രഹസ്യ റിപ്പോര്‍ട്ടുകള്‍.
അപ്പോള്‍ നിങ്ങള്‍ ന്യായമായും ചോദിക്കും അതിനാ വീരപ്പന്‍ അണ്ണന്‍ എന്നേ വടി ആയതല്ലേ എന്ന്.

ഹാ .. ഹാ . ഹാ
ഇതുകേട്ടാല്‍ കാട്ടിലെ സിംഹം വീരപ്പന്‍ പൊട്ടി പൊട്ടി ചിരിക്കും.
"മക്കളെ അതൊക്കെ അണ്ണന്റെ ചില നാടകങ്ങള്‍ അല്ലെ.
ഇനിയും ചാവണോ? അണ്ണന്‍ റെഡി."

പോലീസ് ഏറ്റുമുട്ടലില്‍ ചാവാന്‍ ഡ്യുപ്പുകള്‍ പലരെയും വീരപ്പന്‍ ഇപ്പോളും പോറ്റുന്നു.

തന്നെ പറ്റി പോസ്റ്റ്‌ ഇട്ട ദേഷ്യത്തില്‍ ബെര്‍ളിയെ അണ്ണന്‍ ബന്ദി ആക്കിയതാണ്.
അതല്ല ബെര്‍ളിയെ പറ്റിയും 'ത്തരങ്ങളെ' പറ്റിയും അറിഞ്ഞ അണ്ണന്‍ വെറുതെ സംസാരിച്ചിരുന്നു തമാശ പൊട്ടിക്കാന്‍ പോക്കിയാതാണെന്നും പറയപ്പെടുന്നുണ്ട്, പഴയ നക്കീരന്‍ ഗോപാലനെ പോലെ.

ബെര്‍ളിയുടെ മീശ വളര്‍ത്തി കൊമ്പന്‍ മീശ ആക്കാന്‍ കാട്ടില്‍ മയിലെണ്ണ പ്രയോഗം തുടങ്ങി.

ഇത് ബെര്‍ളി വീരപ്പന്റെ പേര് പറഞ്ഞു ഓഫീസില്‍ നിന്നും മുങ്ങി സജ്ജീവമായി പെണ്ണ് കാണല്‍ തുടങ്ങിയതാണ്‌ എന്ന് ചില തല്പ്പരകക്ഷിക്കള്‍ ആരോപിക്കുന്നുണ്ട്.

ബെര്‍ലി ഇല്ലാത്ത ബ്ലോഗില്‍ തങ്ങള്‍ക്ക്‌ ജീവിക്കാന്‍ വയ്യ എന്ന് പറഞ്ഞു ചില ആരാധകര്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കിയിട്ടുണ്ട്

Wednesday, August 5, 2009

ഒറ്റയ്ക്കൊരു സംഘഗാനം..

ഒറ്റയ്ക്ക് പുസ്തകം അടിച്ചിറക്കിയ സ്വന്തം ചിലവില്‍ നാടൊട്ടുക്ക് വിറ്റു മലയാള സാഹിത്യകാരന്‍ ആവാന്‍ ശ്രേമിച്ച ഒരു കോപ്പിലെ മഹാന്റെ അടുത്ത സംരംഭം ഇതാ.
സ്വന്തമായി ഒരു ഓണ്‍ലൈന്‍ പത്രം.ചീപ്പ് എഡിറ്റര്‍,എഡിറ്റര്‍,വിതരണം,സ്വ. ലേ തുടങ്ങി പത്തിരുപതു വേഷങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ഈ മാന്യ ദേഹം.ഇത്തരം ബഹുവിധ വേഷങ്ങള്‍ കൈകാര്യ്യം ചെയ്യാന്‍ കുറെ നാള്‍ ബാലചന്ദ്രമേനോന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഉടനെ തന്നെ ഗിന്നെസ്സ് ബുക്കില്‍ കയറാന്‍ അടുത്ത സംരംഭവുമായി വരുന്നു. 'ഒറ്റക്കൊരു സംഘഗാനം' പാടി മലയാളികളുടെ യശസ്സ് റെക്കോര്‍ഡ്‌ ബുക്കിലും ഉയര്‍ത്തി കാട്ടും.
എല്ലാ വിധ ആശംസകളും.

Monday, August 3, 2009

തെണ്ടിത്തരങ്ങള്‍ കാണിക്കാതെ..

മല വിസര്‍ജനം നടത്തി അതില്‍ ഉപയോഗയോഗ്യമായ എന്തെങ്കിലും ഉണ്ടോ എന്ത് ചിക്കി നോക്കുന്നവന്റെ മാനസികാവസ്ഥയെ ബ്ലോഗ്‌ മീറ്റിനെ പറ്റി അപവാദ പോസ്ടിട്ടു രസിക്കുന്ന കുണ്ടാന്മാര്‍ക്ക് ഉള്ളു.ബ്ലോഗ്‌ മീറ്റിനു വന്ന ആരെങ്കിലും ആണ് ഒരു പരാതി ഉന്നയിച്ചത്തെന്കില്‍ അതിനു സംഘാടകര് ന്യായമായും മറുപടി പറയും.ഇമ്മാതിരി പ്രചാരണങ്ങള്‍ക്ക് മറുപടി പറയേണ്ട യാതൊരു ആവശ്യവും സംഘാടകര് ഇല്ല. ഇരുനൂറ്റി അമ്പതു രൂപയെ പറ്റി അവിടെ വന്നവര്‍ക്കാര്‍ക്കും പരാതി ഉണ്ടാവാറില്ല. ഇരുനൂറ്റമ്പത് രൂപ ഇല്ലാത്തതു കാരണം ഏതെങ്കിലും ബ്ലോഗ്ഗര്‍ വരാതെയും ഇരുന്നിട്ടില്ല.ഇനി സംഘാടകര്ക്ക് പത്തോ നൂറോ കിട്ടിയാല്‍ തന്നെയും അതില്‍ അവിടെ വന്നവര്‍ക്കാര്‍ക്കും പരാതി ഉണ്ടാവാറില്ല. ( സംഘാടകര്ക്ക് അങ്ങനെ ചെയ്യും എന്നല്ല ഉദേശിച്ചത്‌). കാരണം പണം അല്ല ചെറായി കൂട്ടായ്മയ്ക്ക്‌ നിദാനം. വെറും സൌഹൃദം പങ്കു വയ്ക്കല്‍ മാത്രം. മീറ്റിനു വന്ന എല്ലാവരുടെയും കാരികേച്ചര്‍ വരച്ചു കൊടുത്ത സജീവിന്റെ ആത്മാര്തത മാത്രം മതി ഈ സൌഹൃദ കൂട്ടായ്മയുടെ മഹത്വം ഉയര്‍ത്തിക്കാട്ടാന്‍. അസൂയ,കുശുമ്പ്‌, കൃമി കടി തുടങ്ങിയവ അല്ലാതെ മറ്റൊന്നും അല്ല ഈ അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള ചേതോ വികാരം.ക്ഷീരംമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം.ബ്ലോഗ്‌ കൂട്ടായ്മയെ ആദ്യം മുതല്‍ എതിര്‍ത്തു തറ പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയ കോപ്പിലെ അവന് തന്നെ ആണ് ഈ അപവാദ ജാര സന്തതികളുടെ തന്ത എന്ന് മനസിലാക്കാന്‍ പ്രത്യേകിച്ച് ഗവേഷണം ഒന്നും വേണ്ട.വല്ലവന്റെയും കാശ്,വല്ലവനും മീറ്റി എനിക്കങ്ങു അമേരിക്കയില്‍ കിടന്നിട്ടു കൃമികടി സഹിക്കാന്‍ വയ്യേ.
അതുകൊണ്ട് ഞാന്‍ ഇങ്ങനെ കാര്യങ്ങള്‍ കഴിവതും കലക്കി വെടക്കാക്കി രസിക്കും.ഈ അസുഖങ്ങള്‍ വെറും അഷ്ട്ടചൂര്‍ണ്ണം കൊണ്ട് മാറില്ല. നല്ല എനിമ കൊടുത്തു കഴുകിയലെ കൃമികള്‍ പുറത്തു പോകു.

ഇതിനൊക്കെ പച്ച മലയാളത്തില്‍ ഒന്നേ പറയാന്‍ ഉള്ളു.ഇമ്മാതിരി തെണ്ടിത്തരം കാണിക്കരുത്, സ്വന്തം കുടുംബത്ത് പോലും.

Sunday, August 2, 2009

മീരയുടെ exclusive.

ഈ പാവം ചാത്തന്‍ പ്രവചിച്ച പോലെ തന്നെ ഇതാ വെറളി പിടിച്ചവന്‍ മീരയുടെ 'exclusive' പോസ്റ്റ്‌ ഇട്ടിരിക്കുന്നു. ഇനിയും പലതും വെറളിയുടെ കയ്യില്‍ സ്റ്റോക്ക്‌ ഉണ്ട്. കാത്തിരുന്ന് കാണാം.മീരയും മാങ്ങത്തൊലി വായനക്കാരനും പിണങ്ങി. എന്തൊരു സമാധാനം.

Saturday, August 1, 2009

വെറളിത്തരങ്ങള്-3

നിങ്ങളുടെ കൊതുക് കടി മാറ്റാന്‍ എന്റെ ഗവേഷണ ഫലമായി ഇതാ വീണ്ടും മാമി (ആന്റി,അക്ക,ഭാഭി....) പോസ്റ്റ്‌ ഒരെണ്ണം.കഷ്ട്ടമാണ് അതിന്റെ കമന്റ്‌ കുറഞ്ഞു പോയത്.ഇന്നലെ പോസ്റ്റ്‌ ഇട്ടതു മുതല്‍ കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കുന്ന പോലെ കമന്റ്‌ വീഴുന്നതും കാത്തിരുന്ന് ഉറങ്ങി പോയി. രാവിലെ താമസിച്ചു എഴുനേറ്റു ജോലിക്കും താമസിച്ചു. ഓഫീസില്‍ ആ ബ്ലോഗ്‌ വിരോധി ജേക്കബ്‌ മാത്യു വിന്റെ ദുര്‍മുഖം കാണേണ്ടിയും വന്നു. അങ്ങോര്‍ക്ക് പണ്ടേ എന്റെ തരങ്ങള്‍ ഇഷ്ട്ടമല്ല. എല്ലാം ഞാന്‍ സഹിച്ചു.വൈകിട്ട് ആരും കാണാതെ ബ്ലോഗ്‌ തുറന്നു നോക്കിയപ്പോള്‍ എന്റെ ചന്കിടിച്ചു പോയി. നുള്ളി പെറുക്കി ഒരു കയ് വിരലില്‍ എന്നാവുന്ന അത്രയും കമന്റ്‌.നിങ്ങളുടെ ഒക്കെ വികാരങ്ങള്‍ ഉണര്‍ത്തി വിടുന്ന വിഭവങ്ങള്‍ ആണെന്ന് കരുതിയാണ് ഞാന്‍ വളരെ ഗവേഷണം നടത്തി ഇത്തരം പോസ്റ്റുകള്‍ ഇടുന്നത്. സവിത ഏട്ടത്തിയെ പൂട്ടിയതില്‍ പിന്നെ ഞാന്‍ ആകെ വിഷണ്ണന്‍ ആയിരുന്നു. എട്ടത്തിക്കു പകരമായി ഒരു സെക്സ് അമ്മച്ചിയെ കണ്ടു പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഉത്തരത്തില്‍ മണ്ട ഇടിച്ചു ബോധം കേട്ട് താഴെ വീണിട്ടും, ബോധം വന്നപ്പോള്‍ ആദ്യം ചെയ്തത് അമ്മച്ചിയെ പറ്റി പോസ്റ്റ്‌ ഇടുക ആയിരുന്നു. അത്രയ്ക്ക് ആത്മാര്‍ത്ഥത ഞാന്‍ അതില്‍ കാണിച്ചിട്ടുണ്ട്.എന്റെ ആരാധകന്മാരെ നിങ്ങള്‍ എവിടെ.നിങ്ങള്‍ക്കായി ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ നിങ്ങള്‍ കാണുന്നില്ലേ.ഞാന്‍ മുമ്പ് പറഞ്ഞപോലെ മീരയുടെയും,നയന്സിന്റെയും ഒക്കെ പലതും ഞാന്‍ നിങ്ങല്കായി കാത്തു വച്ചിട്ടുണ്ട്.ഇനിയും എന്നെ നിരശനാക്കല്ലേ.

Friday, July 31, 2009

വെറളിത്തരങ്ങള്-2

ഞാന്‍ ബ്ലോഗ്‌ മീറ്റിനെ ഇത്രൊക്കെ പരിഹസിച്ചിട്ടും നിങ്ങള്‍ ആരും പ്രതികരിക്കാത്തത് കഷ്ട്ടം തന്നെ.ഞാന്‍ പകലന്തിയോളം പത്ര മുത്തശ്ശിയെ സേവിച്ചു ക്ഷീണിച്ചു, രാത്രി വന്നു ഉറക്കമിളച്ചു എഴുതിക്കൂട്ടുന്ന എന്റെ ഈ തരങ്ങള്‍ വായിച്ചു കമന്റ്‌ ഇടാതിരിക്കുനത് എന്നെ വളരെ അധികം നിരുത്സാഹപെടുത്തുന്നു.'Disqus','OpenID' വേലികള്‍ എല്ലാം ഞാന്‍ പൊളിച്ചു മാറ്റി വച്ചിരിക്കുന്നു .നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു. ധാന്യം കിട്ടാതെ ഇങ്ങനെ പോയാല്‍ എന്റെ കുടുംബം പട്ടിണി ആവും. ഇത്ര ഒക്കെ പ്രകോപിച്ചിട്ടും നിങ്ങള്‍ മീറ്റുകാര്‍ വന്നു കമന്റ്‌ ഇട്ടു അടി കൂടാത്തത് എന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ദയവായി നിങ്ങള്‍ വന്നു അനോണിയായോ,സനോണിയായോ അല്ലാതെയോ കമന്റ്‌ ഇടുക.കമന്റ്‌ ആണ് എന്നും എനിക്കുള്ള പ്രോത്സാഹനം. നയന്‍‌താര,മീര ജാസ്മിന്‍ തുടങ്ങി പലരുടെയും exclusive രഹസ്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കായി തിരഞ്ഞു പിടിച്ചു വച്ചിട്ടുണ്ട്.അത് ഉടനെ ദിവസം ഓരോ എണ്ണം വീതം പോസ്റ്റുന്നതായിരിക്കും. എന്റെ വിവരമില്ലാത്ത ആരാധകര്‍ പോലും എന്നെ കൈവിടും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. എനിക്ക് ഉറക്കം ഇല്ലാത്ത രാവുകള്‍ ആണ്.പോസ്റ്റ്‌ വായിച്ചു ആരും ഇനി എന്നെ ബ്രേസിയര് വെറളി എന്ന് വിളിക്കരുതേ.
ഞാന്‍ ഇനി ഒരു സത്യം പറയാം. നിങ്ങള്ക്ക് ഒന്നറിയാമോ? ഞാന്‍ ബ്ലോഗ്‌ മീറ്റിനു വരാന്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു.അവധിക്കു അപേക്ഷിച്ചിട്ടു എന്റെ അലവലാതി മാനേജര്‍, ആ ബ്ലോഗ്‌ വിരോധി ജേക്കബ്‌ മാത്യു, അത് ചുരുട്ടി കൂട്ടി എറിഞ്ഞു.ബ്ലോഗ്‌ മീറ്റിന്റെ കാര്യം മറ്റു ചില അലവലതികളില്‍ നിന്നും അങ്ങോര്‍ അറിഞ്ഞുകൊണ്ട് തന്നെ എനിക്കിട്ടു പണിതതാണ്. പിന്നെ ഞാന്‍ എന്ത് ചെയ്യും.ബ്ലോഗ്‌ മീറ്റ് വിജയിക്കേണ്ടത് എന്റെ കൂടെ ആവശ്യം ആയിരുന്നു.അതിനായി പരമാവധി പബ്ലിസിറ്റി കൊടുക്കാന്‍ വേണ്ടി ആണ് ഞാന്‍ തീവ്രവാദി അക്രമണം ഒക്കെ ആക്ഷേപിച്ചത്.അല്ലാതെ നിങ്ങള്‍ തെറ്റിദ്ധരിക്കും പോലെ അല്ല.അതുകൊണ്ട് നിങ്ങള്‍ എല്ലാം ദയവായി എന്റെ ബ്ലോഗില്‍ വന്നു കമന്റ്‌ ഇട്ടു എന്നെ പ്രോത്സാഹിപ്പിക്കുക.ഒരു ആയിരം പോസ്റ്റ്‌ തികയ്ക്കാന്‍ എന്നെ അനുവദിക്കു.ഞാന്‍ ഒരു മഹാ സംഭവം ആയിക്കോട്ടെ.ആയിരം തികച്ചാല്‍ പത്ര മുത്തശ്ശി എന്നെ പറ്റി ഒരു സപ്പ്ലിമെന്റ്റ്‌ ഇറക്കം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്റെ കഞ്ഞി കുടി മുട്ടിക്കല്ലേ.

വെറളിത്തരങ്ങള്-1

ബ്ലോഗ്‌ മീറ്റ്‌ വിറ്റു മുതലാക്കാന്‍ ശ്രമിച്ച വെറളി പിടിച്ചവന്‍ ഇതാ ബ്ലോഗ്‌ സംഗമത്തിന്റെ റിപ്പോര്‍ട്ടുമായി വന്നിരിക്കുന്നു. പക്ഷെ കക്ഷി പ്രതീക്ഷിച്ച പോലെ അവിടെ പോയി കമന്റ്‌ ഇട്ടു അടി ഉണ്ടാക്കുന്ന മണ്ടന്മാരുടെ എണ്ണം കൂടിയില്ല .ബ്ലോഗ്‌ മീറ്റിനെ പോക്കറ്റ്‌ അടിക്കാരുടെ സംഗമം എന്നൊക്കെ പരിഹസിച്ചു പോസ്റ്റ്‌ ഇട്ടിട്ടും അവിടെ പോയി അടി കൂടാന്‍ തക്ക മണ്ടന്മാരല്ല മീറ്റ്‌ സംഘടിപ്പിച്ചവര്. ഇമ്മാതിരി തരം താഴ്‌ന്ന പോസ്റ്റുകള്‍ ഇടരുതെന്നു പലരും കമന്റ്‌ ഇട്ടിട്ടുണ്ട്.
'Disqus','OpenID' തുടങ്ങി പല കടമ്പകളും കടന്നു വേണം അവിടെ ഒരു കമന്റ്‌ ഇടാന്‍. അതുകൊണ്ട് തന്നെ കമന്റുകളുടെ എണ്ണം കുറഞ്ഞത് വെറളിയെ വിഷമിപ്പിച്ചു. ഒടുവില്‍ ആ വേലികള്‍ എല്ലാം പൊളിച്ചു ഏത് അണ്ടനും അടകോടനും കമന്റ്‌ ഇട്ടോള് എന്ന് അങ്ങോര്‍ ക്ഷണിക്കുന്നു.വരൂ അവിടെ പോയി പഴയ പോലെ കമന്റിട്ടു അടി കൂടാം. അടി കൂടാന്‍ പറ്റിയ വിഷയങ്ങള്‍ അങ്ങോര്‍ ഇനിയും ഇനിയും പോസ്റ്റും.
വെറളിയെ ചോറിയരുതെന്നു ഈ പാവം ചാത്തന് പലരില്‍ നിന്നും ഭീഷണി വരുന്നുണ്ട്.ഈ ചാത്തനെ കാത്തു കൊള്ളണെ.

ചിലര്‍ ഇവിടെ വന്നു പിണങ്ങി പോയിരിക്കുന്നു. അവര്‍ ഈ വഴി ഇനി വരില്ല പോലും. ഈ ചാത്തന് ശത്രുകളെ ഉണ്ടാക്കാന്‍ താല്പര്യം ഇല്ലേ.വരിക വരിക വായിക്കുക. എല്ലാവര്ക്കും സ്വാഗതം.

എന്‍.സി.പി. യെ കൂടി വെടക്കാക്കി

ഇതാ എന്‍.സി.പി. യെ കൂടി വെടക്കാക്കി മുരളീധരന്റെ ജൈത്രയാത്ര തുടരുന്നു.
ഇനി കോണ്‍ഗ്രസ്‌ ആണ് ലക്‌ഷ്യം. എന്റെ പാപങ്ങള്‍ എല്ലാം പൊറുക്കണേ. എന്നെക്കാള്‍ വല്യ പാപികള്‍ കോണ്‍ഗ്രസില്‍ തിരിച്ചു വന്നിട്ടുണ്ടേ( സ്വന്തം അച്ഛനെ ആണോ ഉദേശിച്ചത്‌ എന്നറിയില്ല).
എന്നെയും എങ്ങനെ എങ്കിലും കോണ്‍ഗ്രസ്‌ ആക്കണമേ.
അപ്പോള്‍ ഇനി ആര്‍ക്കെങ്കിലും ഏതെങ്കിലും പ്രസ്ഥാനത്തെ പൂട്ടിക്കണം എങ്കില്‍ മുരളീധരന്റെ കയ്യില്‍ കൊടുത്താല്‍ മതി
ഇത്ര മാത്രം അനുഭവ സമ്പത്തു വേറെ ആര്‍ക്കും ഉണ്ടാവാറില്ല.നാണം ഇല്ലാത്തവന്‍ ആസനത്തില്‍ ആല് വളര്‍ത്തി അതിന്റെ തണലില്‍ നടക്കുന്നു.
തൊലിക്കട്ടിക്ക് വല്ല അവാര്‍ഡും ഏര്പ്പെടുത്തിയാല്‍ തുടര്‍ച്ചയായി എതിരില്ലാതെ ഒരു അഞ്ചാറു തവണ എങ്കിലും മുരളിക്ക് കൊടുക്കേണ്ടി വരും. കാണ്ടാമൃഗം പോലും തോറ്റു പോകും.

മുരളീധരന്‍ കാരണം ഒന്ന് നാറി തോറ്റമ്പിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇപ്പോള്‍ ശക്തമായി മുരളീ പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മുരളീധരനെ പണ്ടേ കോണ്‍ഗ്രസില്‍ നിന്നും ആറു വര്‍ഷത്തേക്ക് പുറത്താക്കിയിട്ടുണ്ട്. അതിപ്പോളും നിലവില്‍ ഉണ്ട്.കരുണാകരന്‍ ഡല്‍ഹിയില്‍ മാഡത്തെ കണ്ടു കരു നീക്കുനുണ്ട്. ഇനി മകന്‍ നല്ല കോണ്‍ഗ്രസ്‌കാരന്‍ ആയി, സോണിയ,രാജീവ്‌,പ്രിയങ്ക,ഇന്ദിര,രാഹുല്‍ , ഇവര്‍ക്ക് കീ.. ജയ്‌. വിളിച്ചു നടന്നോള്ളാം. എന്റെ കണ്ണടയുന്നതിനു മുമ്പ് അവനൊരു ഗതി വരുത്തേണം.തുടങ്ങി എല്ലാ നമ്പറും പ്രയോഗിച്ചിട്ടുണ്ട്.

ഈ കഷ്ട്ടകാലം കോണ്‍ഗ്രസിനെ ഒഴിവാക്കി വല്ല ഗള്‍ഫിലും മണ്ണ് ചുമക്കാന്‍ പോകുമോ.
വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു ട്രൌസറില്‍ ഇടുമോ കോണ്‍ഗ്രെസ്സെ.

അപ്പോള്‍ ഇനി പലതും കാണാനുണ്ട്. ആരുടെ ----ക്കാണു മൂപ്പ് എന്ന് കണ്ടറിയുക തന്നെ വേണം.
കരുണാകരന്റെ ----ക്കാണോ, അതോ മുരളി വേണ്ട എന്ന് പറയുന്ന ഹസന്‍,തങ്കച്ചന്‍ തുടങ്ങിയവരുടെ ---- ക്കാണോ വിജയം എന്ന് കണ്ടറിയുക തന്നെ വേണം.

ലാലിന്റെ കോമഡി.

ഇതെന്റെ സൃഷ്ട്ടി അല്ല.

Thursday, July 30, 2009

കോപ്പിലാന് സുല്ലിട്ടു.

അങ്ങനെ അവസാനം സാക്ഷാല്‍ കോപ്പിലാന് സുല്ലിട്ടു.
ബ്ലോഗ്‌ സംഗമത്തിന് എതിരെ പറഞ്ഞതെല്ലാം വിഴുങ്ങി നല്ല പിള്ള കളിക്കുന്നു.
പുള്ളി വെറുതെ തമാശ കാണിച്ചതാനത്രേ. നിങ്ങള്‍ എല്ലാം വിശ്വസിച്ചുകൊള്ളണം.
അങ്ങനെ പല രീതിയില്‍ വീണിടത്ത് കിടന്നു ഉരുണ്ടു കളിച്ചു ഒടുവില്‍ ആരും ശ്രദ്ധിക്കില്ല എന്ന് കാണുമ്പൊള്‍ മണ്ണും തുടച്ചു എഴുനേറ്റു പൊക്കോളും.ചിലപ്പോള്‍ ഈ സുല്ലിട്ടത് തന്റെ മറ്റൊരു തമാശ ആണെന്ന് പറഞ്ഞും അദ്ദേഹം പൊട്ടിച്ചിരിച്ചു പ്രഖ്യാപിക്കാന്‍ ഉള്ള സാധ്യത തള്ളികളയാനാവില്ല.

മറ്റേ വെറളി പിടിച്ച മാടമ്പി അടുത്ത ബ്ലോഗ്‌ എന്താവണം എന്ന് കൂലംകഷമായി ചിന്തിക്കുകയാണ്, നാല് കെട്ടു ബീഡി ഇതുവരെ തീര്‍ന്നു. കോപ്പിലാനെ പോലെ സുല്ലിടാണോ അതോ ഒന്നും സംഭവിക്കാത്ത മട്ടില്‍ നയന്‍താരയുടെ ജട്ടിയുടെ വള്ളിയെ പറ്റി പോസ്റ്റ്‌ ഇടണോ എന്ന് തീരുമാനമായില്ല. കാത്തിരിക്കൂ. ഉടനെ ഉണ്ടാവും ഒരെണ്ണം.

എന്തായാലും രണ്ടു മാടമ്പിമാരും കൂടി ബ്ലോഗ്‌ സംഗമത്തിന് ഉണ്ടാക്കി കൊടുത്ത പബ്ലിസിറ്റി മതിയാക്കുക. സംഭവം കഴിഞ്ഞു. ഇനി ചത്ത കൊച്ചിന്റെ ജാതകം നോക്കേണ്ട. ഇവിടെ ആര്‍ക്കും താല്‍പ്പര്യം ഇല്ല.

...
....
.........
latest update: വെറളി പിടിച്ചവന്‍ വിരയ്ക്കുള്ള മരുന്ന് (അഷ്ട്ടചൂര്‍ണ്ണം )കഴിച്ചു ദഹിക്കാതെ കിടന്ന കുറെ ധാന്യങ്ങള്‍ വിസര്‍ജിച്ചു കളഞ്ഞു,കുറെ കൃമി കളഞ്ഞു,കടി കുറഞ്ഞു, ഇപ്പോള്‍ പാവം മുഹമ്മദ്‌ റാഫിയെ കൂട്ട് പിടിച്ചു വന്നിട്ടുണ്ട്.
ഞാന്‍ ഒന്നും അറിഞ്ഞില്ലേ. രാമ നാരായണ.......

Wednesday, July 29, 2009

ബ്ലോഗിലെ മാടമ്പിത്തരങ്ങള്‍

പണ്ട് കാലത്ത് നാട്ടില്‍ എന്ത് പരിപാടി നടത്തണം എങ്കിലും , അത് മുമ്പേ നാട്ടിലെ മാടമ്പിമാരെ അറിയിച്ചു അനുവാദം വാങ്ങണം. അല്ലെങ്കില്‍ മാടമ്പി ആളെ വിട്ടു പരിപാടി കുളമാക്കി എല്ലാവനെയും പിടിച്ചു തല്ലും.

ഇത് പോലെ മലയാളം ബ്ലോഗിലെ ഒരു മാടമ്പി ആണ് ചേറായിയില്‍ മലയാളം ബ്ലോഗ്ഗരുമാര്‍ ഒത്തു കൂടിയതിനു എതിരെ ബ്ലോഗിലൂടെ വിഷലിപ്ത പോസ്റ്റുകള്‍ ഇട്ടു രതി നിര്‍വൃതി കൊള്ളുനത്. ആദ്യം മീറ്റിനു എതിരെ തീവ്രവാദി അക്രമണം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ചില നമ്പറുകള്‍ ഇട്ടൊരു പോസ്റ്റ്‌. എന്നും ഒച്ചാനിച്ചു കമന്റിടുന്ന സ്ഥിരം കുറ്റികള്‍ പോലും അന്ന് അതിനെ എതിര്‍ത്തപ്പോള്‍ എങ്കിലും മാടമ്പി തന്റെ കൊള്ളരുതാഴിക മനസിലാക്കും എന്ന് തോന്നി.
ഇല്ല. വെറും തോന്നല്‍ മാത്രം

ഇതാ വീണ്ടും ബ്ലോഗ്‌ സംഗമത്തെ ആക്ഷേപിച്ചു പോസ്റ്റുകള്‍ ഇടുന്നു.മീറ്റു നാറുന്നു പോലും. സ്വന്തം ആസനം ചേറായി എന്ന് സന്കല്പിച്ചാണോ ഈ പ്രയോഗം എന്നറിയില്ല . താന്‍ പുലി യല്ല അച്ചായന്‍ അല്ല തുടങ്ങിയ പ്രഖ്യാപനങ്ങള്‍ കൂടെ. എങ്ങനെയും ആയിരം പോസ്റ്റ്‌ തികക്കുക എന്നതാനിപ്പോള്‍ എന്റെ ലക്‌ഷ്യം.പരസ്യം ഏതാ ബ്ലോഗ്‌ ഏതാ പരസ്യം എന്ന് തിരിച്ചറിയാന്‍ ആവാത്ത മഹത്തായ എന്റെ ബ്ലോഗ്, പത്ര മുത്തശ്ശിയെ നന്നായി അനുകരിക്കുന്നതില്ലൂടെ വെറും ധാന്യങ്ങള്‍ മാത്രമല്ല ബ്ലോഗില്‍ നിന്നും കിട്ടുനത്‌ എന്ന് മനസിലാക്കാം.എനിക്കിതേ തോനുന്നു ഉള്ളു.
'പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലികുനില്ല.'
പണ്ട് എപ്പോളോ ഇവന്‍ കുറെ പുലികളെ കടിച്ചു പറിച്ചിട്ടുണ്ട്‌ പോലും.
ചവറു,കുത്ത് തുടങ്ങിയവയുടെ ഒക്കെ സ്റ്റോക്ക്‌ തീര്‍ന്നപ്പോള്‍ ബ്ലോഗ്‌ സംഗമം ഇങ്ങനെയും മുതലാക്കാം എന്ന് മനസിലായി.

ബ്ലോഗ്‌ സംഗമം എതിര്‍ത്ത് പണ്ടേ ഒരു 'കോപ്പിലാന്‍' ബ്ലോഗ്ഗര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ഹിറ്റ്‌ കൂട്ടി.അയാള്‍ കാശു മുടക്കി അച്ചടിച്ച മഹാകാവ്യം സംഗമത്തില്‍ എല്ലാവരുടെയും തലയില്‍ അടിച്ചേല്‍പിക്കാന്‍ ഉള്ള ഒരു ശ്രമം സംഘാടകര് അനൂകൂലിക്കാന്‍ തയാറാകാത്തത് മൂലം. അതിന്നു സമ്മതിച്ചിരുന്നെങ്കില്‍ ബ്ലോഗ്‌ സംഗമം ഒറ്റയ്ക്ക് തന്നെ സ്പോന്‍സര്‍ ചെയ്യാന്‍ ഈ മഹാനുഭാവന്‍ തയ്യാറായിരുന്നു. ഉടനെ എത്തി ചീള് പരാതികളുടെ പ്രവാഹം. 250 രൂപ കൂടി പോയി എന്നും ഒക്കെ പറഞ്ഞു. പിന്നെ സംഗമതിനെ പറ്റി പരസ്പര വിരുദ്ധമായ വിവരങ്ങള്‍ പോസ്റ്റില്‍ ഇട്ടു ബ്ലോഗ്ഗരുമാര്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ ശ്രമം. ബ്ലോഗ്‌ സംഗമത്തെ വിടാതെ പിന്തുടര്‍ന്ന് നാറ്റിക്കാന്‍ ശ്രമിച്ചു ഇങ്ങോര്‍ ഇതു ആത്മ സംതൃപ്തി ആണാവോ ഉണ്ടാക്കിയത്. വീട്ടില്‍ ഉള്ളവര്‍ക്ക് പോലും സമാധാനം കൊടുത്തു കാണില്ല.

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന കുറച്ചു പേര്‍ ഒത്തു കൂടി എന്ന് വച്ച് ഇവനൊക്കെ എന്തിന്റെ കഴപ്പാണോ ആവോ. ബ്ലോഗ്‌ ലോകം ഇടിഞ്ഞു വീണോ. ബ്ലോഗ്ഗരുമാര്‍ ഒത്തു ചേരുന്നതിനെ ബ്ലോഗ്‌ സംഗമം എന്നല്ലാതെ വേറെ എന്നതാ പറയുക. ഒരു ശതമാനം ബ്ലോഗരുമാര്‍ പോലും പങ്കെടുത്തില്ല എന്ന് കരുതി ഇതു ബ്ലോഗ്‌ സംഗമം അല്ലാതായി മാറുമോ. ബ്ലോഗ്‌ എഴുതുന്ന കൂടുതലും ആള്‍ക്കാര്‍ മറുനാട്ടില്‍ ആയതു മൂലം പങ്കെടുക്കാന്‍ സാധിച്ചില്ല എങ്കിലും മാനസികമായും,ധാര്‍മികം ആയും ഈ ബ്ലോഗ്‌ സംഗമത്തെ അനുകൂലിച്ചവര്‍ ആണ് ഭൂരിപക്ഷവും. പിന്നെ ഇവിടെ ആര്‍ക്കാണ് കഴപ്പ് വയ്യാത്തത്. പറ്റാത്തത്. ഈ മാടമ്പി മാരെ നേരത്തെ കണ്ടു അനുവാദം വാങ്ങി, അവരെ വല്ല രക്ഷാധികരികളോ മറ്റോ ആക്കി ഒരു പൊന്നാട അണിയിച്ചു മൂലയ്ക്ക് ഇരുത്താതത്തിന്റെ ചോരുക്കാണോ. ബ്ലോഗ്ഗരുംമാരുടെ സംഗമം ഒരു ആദ്യ സംഭവം അല്ല.നാട്ടിലും മറുനാട്ടിലും ഇത് പല തവണ നടന്നു. പിന്നെ ചെറായി മീറ്റിനു മാത്രം എന്താ ഇത്ര അയിത്തം.

ഈ കോപ്പിലെ അവനും, വെറളി പിടിച്ചവനും ഒക്കെ ബ്ലോഗ്‌ സംഗമം വിട്ടു വേറെ വല്ല നല്ല പോസ്റ്റും ഇടാന്‍ ശ്രമിക്കട്ടെ. അല്ലെങ്കില്‍ ഈ അനോണി ചാത്തന് ഒരു ഉപദേശമേ ഉള്ളു.
ഈ കടി മൂത്ത മാടമ്പിമാര്‍ തുണി പറിച്ചു വല്ല മുരിക്ക്‌ മരത്തിലും കയറി ഇറങ്ങട്ടെ .അല്ലെങ്കില്‍ വിരയ്ക്കുള്ള മരുന്നെന്കിലും അല്‍പ്പം സേവിക്കട്ടെ..