Friday, July 31, 2009

വെറളിത്തരങ്ങള്-1

ബ്ലോഗ്‌ മീറ്റ്‌ വിറ്റു മുതലാക്കാന്‍ ശ്രമിച്ച വെറളി പിടിച്ചവന്‍ ഇതാ ബ്ലോഗ്‌ സംഗമത്തിന്റെ റിപ്പോര്‍ട്ടുമായി വന്നിരിക്കുന്നു. പക്ഷെ കക്ഷി പ്രതീക്ഷിച്ച പോലെ അവിടെ പോയി കമന്റ്‌ ഇട്ടു അടി ഉണ്ടാക്കുന്ന മണ്ടന്മാരുടെ എണ്ണം കൂടിയില്ല .ബ്ലോഗ്‌ മീറ്റിനെ പോക്കറ്റ്‌ അടിക്കാരുടെ സംഗമം എന്നൊക്കെ പരിഹസിച്ചു പോസ്റ്റ്‌ ഇട്ടിട്ടും അവിടെ പോയി അടി കൂടാന്‍ തക്ക മണ്ടന്മാരല്ല മീറ്റ്‌ സംഘടിപ്പിച്ചവര്. ഇമ്മാതിരി തരം താഴ്‌ന്ന പോസ്റ്റുകള്‍ ഇടരുതെന്നു പലരും കമന്റ്‌ ഇട്ടിട്ടുണ്ട്.
'Disqus','OpenID' തുടങ്ങി പല കടമ്പകളും കടന്നു വേണം അവിടെ ഒരു കമന്റ്‌ ഇടാന്‍. അതുകൊണ്ട് തന്നെ കമന്റുകളുടെ എണ്ണം കുറഞ്ഞത് വെറളിയെ വിഷമിപ്പിച്ചു. ഒടുവില്‍ ആ വേലികള്‍ എല്ലാം പൊളിച്ചു ഏത് അണ്ടനും അടകോടനും കമന്റ്‌ ഇട്ടോള് എന്ന് അങ്ങോര്‍ ക്ഷണിക്കുന്നു.വരൂ അവിടെ പോയി പഴയ പോലെ കമന്റിട്ടു അടി കൂടാം. അടി കൂടാന്‍ പറ്റിയ വിഷയങ്ങള്‍ അങ്ങോര്‍ ഇനിയും ഇനിയും പോസ്റ്റും.
വെറളിയെ ചോറിയരുതെന്നു ഈ പാവം ചാത്തന് പലരില്‍ നിന്നും ഭീഷണി വരുന്നുണ്ട്.ഈ ചാത്തനെ കാത്തു കൊള്ളണെ.

ചിലര്‍ ഇവിടെ വന്നു പിണങ്ങി പോയിരിക്കുന്നു. അവര്‍ ഈ വഴി ഇനി വരില്ല പോലും. ഈ ചാത്തന് ശത്രുകളെ ഉണ്ടാക്കാന്‍ താല്പര്യം ഇല്ലേ.വരിക വരിക വായിക്കുക. എല്ലാവര്ക്കും സ്വാഗതം.

2 comments:

  1. വരൂ അവിടെ പോയി പഴയ പോലെ കമന്റിട്ടു അടി കൂടാം

    ReplyDelete
  2. ബെര്‍ളിയെ തെറി പറയുന്നോ*&^%$
    ആ വലിയ മനുഷ്യനോട് മാപ്പു പറഞ്ഞിട്ടിരിക്കുവാ ഞാന്‍

    ReplyDelete