Saturday, August 1, 2009

വെറളിത്തരങ്ങള്-3

നിങ്ങളുടെ കൊതുക് കടി മാറ്റാന്‍ എന്റെ ഗവേഷണ ഫലമായി ഇതാ വീണ്ടും മാമി (ആന്റി,അക്ക,ഭാഭി....) പോസ്റ്റ്‌ ഒരെണ്ണം.കഷ്ട്ടമാണ് അതിന്റെ കമന്റ്‌ കുറഞ്ഞു പോയത്.ഇന്നലെ പോസ്റ്റ്‌ ഇട്ടതു മുതല്‍ കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കുന്ന പോലെ കമന്റ്‌ വീഴുന്നതും കാത്തിരുന്ന് ഉറങ്ങി പോയി. രാവിലെ താമസിച്ചു എഴുനേറ്റു ജോലിക്കും താമസിച്ചു. ഓഫീസില്‍ ആ ബ്ലോഗ്‌ വിരോധി ജേക്കബ്‌ മാത്യു വിന്റെ ദുര്‍മുഖം കാണേണ്ടിയും വന്നു. അങ്ങോര്‍ക്ക് പണ്ടേ എന്റെ തരങ്ങള്‍ ഇഷ്ട്ടമല്ല. എല്ലാം ഞാന്‍ സഹിച്ചു.വൈകിട്ട് ആരും കാണാതെ ബ്ലോഗ്‌ തുറന്നു നോക്കിയപ്പോള്‍ എന്റെ ചന്കിടിച്ചു പോയി. നുള്ളി പെറുക്കി ഒരു കയ് വിരലില്‍ എന്നാവുന്ന അത്രയും കമന്റ്‌.നിങ്ങളുടെ ഒക്കെ വികാരങ്ങള്‍ ഉണര്‍ത്തി വിടുന്ന വിഭവങ്ങള്‍ ആണെന്ന് കരുതിയാണ് ഞാന്‍ വളരെ ഗവേഷണം നടത്തി ഇത്തരം പോസ്റ്റുകള്‍ ഇടുന്നത്. സവിത ഏട്ടത്തിയെ പൂട്ടിയതില്‍ പിന്നെ ഞാന്‍ ആകെ വിഷണ്ണന്‍ ആയിരുന്നു. എട്ടത്തിക്കു പകരമായി ഒരു സെക്സ് അമ്മച്ചിയെ കണ്ടു പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഉത്തരത്തില്‍ മണ്ട ഇടിച്ചു ബോധം കേട്ട് താഴെ വീണിട്ടും, ബോധം വന്നപ്പോള്‍ ആദ്യം ചെയ്തത് അമ്മച്ചിയെ പറ്റി പോസ്റ്റ്‌ ഇടുക ആയിരുന്നു. അത്രയ്ക്ക് ആത്മാര്‍ത്ഥത ഞാന്‍ അതില്‍ കാണിച്ചിട്ടുണ്ട്.എന്റെ ആരാധകന്മാരെ നിങ്ങള്‍ എവിടെ.നിങ്ങള്‍ക്കായി ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ നിങ്ങള്‍ കാണുന്നില്ലേ.ഞാന്‍ മുമ്പ് പറഞ്ഞപോലെ മീരയുടെയും,നയന്സിന്റെയും ഒക്കെ പലതും ഞാന്‍ നിങ്ങല്കായി കാത്തു വച്ചിട്ടുണ്ട്.ഇനിയും എന്നെ നിരശനാക്കല്ലേ.

1 comment:

  1. സവിത എട്ടത്തിക്കു പകരമായി ഒരു സെക്സ് അമ്മച്ചിയെ കണ്ടു പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഉത്തരത്തില്‍ മണ്ട ഇടിച്ചു ബോധം കേട്ട് താഴെ വീണു.

    ReplyDelete